Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (01/05/2021)

കൊവിഡ് വാർത്തകൾക്ക് പ്രാധാന്യം; തെരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് ടൈംസ് നൗ

നാളെ പ്രഖ്യാപിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് പ്രമുഖ വാർത്താ ചാനലായ ടൈംസ് നൗ. കൊവിഡ് വാർത്തകൾക്കാണ് തങ്ങൾ പ്രാധാന്യം...

വാർണർ പുറത്ത്; സൺറൈസേഴ്സിനെ ഇനി വില്ല്യംസൺ നയിക്കും

സൺറൈസേഴ്സ് ഹൈദരാബാദിനെ ഇനി മുതൽ കെയിൻ വില്ല്യംസൺ നയിക്കും. ഡേവിഡ് വാർണറിനു പകരമാണ്...

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മരണം

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത കുറവ്...

കൊവിഡ് ടെസ്റ്റ് നടത്താത്ത ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല: എറണാകുളം കളക്ടർ

കൊവിഡ് ടെസ്റ്റ് നടത്താത്ത ഒരാളെപ്പോലും നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഇന്നും നാളെയും പുറത്തിറങ്ങുന്നവർക്കെതിരെ...

തൃപ്പൂണിത്തുറയില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍

തൃപ്പൂണിത്തുറ എരൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശികളായ സരസമ്മ, രാജേഷ് എന്നിവരാണ് മരിച്ചത്. കയ്യിലെ...

കൊവിഡ്; സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി മരിച്ചു

വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം ഫേസ്ബുക്കിലൂടെ...

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്; ഒന്നാം പ്രതി റിമാന്‍ഡില്‍

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാന്‍ഡില്‍. ഇരിങ്ങാലക്കുട കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതി അബ്ദുള്‍...

പാലക്കാട് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം; അടിയന്തര നടപടിയുമായി ജില്ലാ ഭരണകൂടം

പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ അടിയന്തിര ഇടപെടലുമായി ജില്ലാ ഭരണകൂടം. ഓക്‌സിജന്‍ ക്ഷാമമെന്ന പരാതി ഉയര്‍ന്ന മൂന്ന്...

കൊവിഡ് വ്യാപനം; ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി...

Page 9714 of 18593 1 9,712 9,713 9,714 9,715 9,716 18,593
Advertisement
X
Exit mobile version
Top