Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25-04-2021)

തിരുവനന്തപുരത്ത് പൊലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരത്ത് പൊലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരംകുളം സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച്...

പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ. കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി...

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു...

വൈഗയുടെ കൊലപാതകം; സനു മോഹൻ ലക്ഷ്യമിട്ടത് ആൾമാറാട്ടം നടത്തി ജീവിക്കാൻ

വൈഗയുടെ കൊലപാതകത്തിൽ പിതാവ് സനു മോഹന്റെ വാദങ്ങൾ തള്ളി പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത് സാമ്പത്തിക ബാധ്യതകളെ തുടർന്നാണെന്ന സനു മോഹന്റെ...

സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം : സിദ്ധീഖ് കാപ്പന്റെ ഭാര്യ

സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. മുഖ്യമന്ത്രിയുടെ ഭാഗത്ത്...

ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. ഇബ്ൻ-അൽ-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്....

താത്കാലിക പരിഹാരം; ഡൽഹി ഗംഗാറാം ആശുപത്രിയിൽ ഒക്സിജൻ എത്തി

ഡൽഹി ഗംഗാറാം ആശുപത്രിയിൽ അഞ്ച് മെട്രിക് ടൺ ഒക്സിജൻ എത്തി. ഇതോടെ ഓക്സിജൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായിരിക്കുകയാണ്. ഈ ഓക്സിജൻ...

ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി...

Page 9733 of 18579 1 9,731 9,732 9,733 9,734 9,735 18,579
Advertisement
X
Exit mobile version
Top