Advertisement

കൊട്ടുക്കൽ രാജൻ അന്തരിച്ചു

എം.കെ. ശാന്ത അന്തരിച്ചു

എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായിരുന്ന മൂത്തകുന്നം എം.കെ. കൃഷ്ണൻ മുൻഷിയുടെ മകളും എഴുത്തുകാരനും റിട്ട. അധ്യാപകനുമായ ചേന്ദമംഗലം ജയവിഹാറിൽ പരേതനായ സി.ജി....

വി.സി ലീലാവതി അന്തരിച്ചു

ഫ്ളവേഴ്സ് ഡയറക്ടറും ഗോകുലം ഗ്രുപ്പ് വൈസ് ചെയർമാനുമായ വി.സി പ്രവീണിന്റെ അമ്മ വി.സി...

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം....

സിസ്റ്റർ ബ്രൈസ് അന്തരിച്ചു

മാള കാർമല്‍ കോളെജ് മുൻ പ്രിന്‍സിപ്പല്‍ സിസ്റ്റർ ബ്രൈസ് അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10-30ന് ഉദയ...

‘ഡ്രാഗൺ ബോൾ’ സ്രഷ്ടാവ് അകിര തൊറിയാമ അന്തരിച്ചു

വൻ ജനപ്രീതിയാർജ്ജിച്ച ജാപ്പനീസ് കോമിക്‌സുകളിലൊന്നായ “ഡ്രാഗൺ ബോൾ” കോമിക്സിൻ്റെയും ആനിമേഷൻ കാർട്ടൂണുകളുടെയും സ്രഷ്ടാവ് അകിര തൊറിയാമ (68) അന്തരിച്ചു. അക്യൂട്ട്...

യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യൂ കലാനാഥൻ അന്തരിച്ചു

യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു....

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രൊഫസറായിരുന്ന സി. ക്ലെരീസ അന്തരിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രൊഫസറായിരുന്ന സി. ക്ലെരീസ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4ന് ആലുവ ജീവോദയ പ്രൊവിൻഷ്യൽ...

എ.എ റഹീം എം.പിയുടെ അമ്മ നബീസ ബീവി അന്തരിച്ചു

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു.79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്...

മാധ്യമ പ്രവര്‍ത്തകന്‍ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകന്‍ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 60 വയസായിരുന്നു. അല്‍ അമീനിലും കേരള ടൈംസിലും...

Page 2 of 72 1 2 3 4 72
Advertisement
X
Exit mobile version
Top