നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്നലെ രാത്രി പത്തുമണിയോടെ...
മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു. ടി.വി പരിപാടികളിലും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക്...
കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍...
മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ടി എസ് ജോൺ അന്തരിച്ചു. കേരള കോൺഗ്രസ് സെക്യുലർ ചെയർമാനാണ്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്...
ദൃശ്യമാധ്യമപ്രവർത്തകനെ റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യാനെറ്റ് ലേഖകനും എഫ്‌ഐആർ പരിപാടിയുടെ അവതാരകനുമായ അനീഷ് ചന്ദ്രനെയാണ് (34) കഴക്കൂട്ടത്തിനടുത്ത്...
തിരുവനന്തപുരം പൂജപ്പുര നിർഭയയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.മാർത്താണ്ഡം സ്വദേശിനിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. 17...
ഗായകൻ മനോജ് കൃഷ്ണൻ അന്തരിച്ചു.46 വയസ്സായിരുന്നു. എറണാകുളം പിവിആർ ആശുപത്രിയിലായിരുന്നു അന്ത്യം.കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു....
കോട്ടയം: മലയാളിയുടെ പ്രിയ കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. പ്രായഭേദമന്യേ മലയാളിയെ രസിപ്പിച്ച ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവാണ്...
അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ അമ്മ മേഴ്‌സി മാപ്പിള അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകൾ ഏപ്രിൽ...