ബിജെപി സംസ്ഥാനക്കമ്മിറ്റി പുനസംഘടിപ്പിച്ചു. സുരേഷ് ഗോപി,എസ്.ശ്രീശാന്ത്,ഭീമൻ രഘു,അലി അക്ബർ,തുറവൂർ വിശ്വംഭരൻ എന്നിവരെ പുതുതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കളടക്കം...
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന ബംഗാൾ ഘടകത്തിന്റെ നടപടി കേന്ദ്രക്കമ്മിറ്റി തള്ളി.പാർട്ടി...
ബംഗാളിൽ കോൺഗ്രസുമായി സഖ്യം ചേർന്നതു പാർട്ടി നയരേഖയ്ക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേന്ദ്രക്കമ്മിറ്റിയംഗം...
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്നതിൽ സിപിഎമ്മിൽ വ്യാപക പ്രതിഷേധം. സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതിൽ...
ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ സംസാരിച്ചത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിട്ട മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് ഖഡ്സെ രാജി വച്ചു. മുഖ്യമന്ത്രി...
രാഹുൽ ഗാന്ധിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഭാരതീയർ എന്താ മണ്ടൻമാരാണോ ചോദ്യം നടന്‍ ഓംപുരിയുടേതാണ്. ഒരു സ്വകാര്യ മാഗസിന് നല്‍കിയ...
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്ത ജനതാദളില്‍ പാര്‍ട്ടിയെക്കുറിച്ചും, മുന്നണിയെക്കുറിച്ചും പരസ്യ വിമര്‍ശനം. ഇടതു മുന്നണിയിലേക്ക് മാറിയിരുന്നുവെങ്കില്‍ പാര്‍ട്ടി മികച്ച വിജയം...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ നിലപാട് ഇടത് മുന്നണിയുടെ പൊതു നിലപാടിന് വിരുദ്ധമാണെന്ന് വി.എസ് അച്യുതാനന്ദന്‍. വിഷയം ചര്‍ച്ചചെയ്യണമെന്ന് കോടിയേരിയ്ക്ക്...
ഉമ്മന്‍ ചാണ്ടിയുടെ വിവാഹദിന ഫോട്ടോ. ഒരാളെപ്പോലും നേരിട്ട് ക്ഷണിക്കാതെ നടന്ന ഒരു വിവാഹമായിരുന്നു ഇത്. പത്രത്തില്‍ നല്‍കിയ ഒരു ചെറിയ...