ചന്ദ്രയാന്‍-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ സ്ഥിരീകരിച്ചു. സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ലാന്‍ഡറിന്റെ വേഗം...
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ചന്ദ്രയാന്‍-3 ദൗത്യം അടുത്ത നവംബറില്‍ വിക്ഷേപിക്കും. ചന്ദ്രയാന്‍-2...
ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ബുധൻ വീണ്ടും സൂര്യനെ മറികടക്കുന്നു. 2032ൽ...
ഏറ്റവും വലിയ ഗ്രഹം വ്യാഴം ആണെങ്കിലും ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ കടത്തിവെട്ടി ശനി. ഗ്രഹത്തിനു ചുറ്റും കറങ്ങുന്ന 20 പുതിയ...
1986ൽ നടന്ന് ചേർണോബിൽ ആണവ ദുരന്തത്തിന് കാരണം തന്നെ ഏറ്റവും ഉയർന്ന അളവിലുള്ള റേഡിയേഷനായിരുന്നു. ചരിത്രത്തിലെ തന്നെ ജീവജാലങ്ങൾക്ക് സംഭവിച്ച...
സൗരയുഥത്തില്‍ ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ശനി. പുതിയ 20 ഉപഗ്രഹങ്ങളെക്കൂടി ഗവേഷകര്‍ കണ്ടെത്തിയതോടെയാണ് ശനി പുതിയ റെക്കോര്‍ഡില്‍ എത്തിയത്....
മരണശേഷം മനുഷ്യ ശരീരം ചലിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അത്തരത്തിലൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. മരണശേഷം...
ചന്ദ്രയാൻ -2 പേടകം ചന്ദ്രനിലിറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യമൊന്നടങ്കം കാത്തിരിക്കുകയാണ്. ലാൻഡർ ചന്ദ്രനിലിറക്കുന്ന ദൗത്യത്തിൽ അവസാനത്തെ 15...
സൂചി കാണണമെന്നൊന്നുമില്ല, ഇഞ്ചക്ഷൻ എന്ന് കേട്ടാൽ തന്നെ തലകറങ്ങുന്നവരുണ്ട്. സൂചിയെ പേടിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത. വേദനയില്ലാതെ ഇഞ്ചക്ഷൻ...