Advertisement

തമോര്‍ഗത്തത്തിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം

എയ്ഡ്സ് ചികിത്സിച്ച് ഭേദമാക്കാമെന്ന് വൈദ്യ ശാസ്ത്രലോകം

എയ്ഡ്സ് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് വൈദ്യ ശാസ്ത്രലോകം. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇത് സംബന്ധിച്ച ആശാവഹമായ ഒരു വാര്‍ത്ത പുറത്ത്...

നൂറ് വയസ്സ് പ്രായമുള്ള ഭീമൻ ആമയെ കണ്ടെത്തി

നൂറിലേറെ വയസ്സ് പ്രായമുള്ള ഭീമൻ ആമയെ കണ്ടെത്തി. പസഫിക് സമുദ്രത്തിന് സമീപമുള്ള ഫെർനാന്റിന...

ഡിഎൻഎയ്ക്ക് സമാനമായ തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞർ

ഡിഎൻഎയ്ക്ക് സമാനമായ തന്മാത്ര കൃത്രിമമായി സൃഷ്ടിച്ച് ശാസ്ത്രജ്ഞർ. നാസയുടെ പിന്തുണയോടു കൂടിയായിരുന്നു ​ഗവേഷണം....

കുമ്പളങ്ങി നൈറ്റ്സില്‍ കണ്ട ‘കവര്’ എന്ന പ്രതിഭാസം എന്താണ്?

കവര് പൂത്തിട്ടുണ്ട്, കൊണ്ടോയി കാണിച്ചൂടേ എന്ന ബോബി ബോണിയോട് പറയുമ്പോള്‍ തൊട്ടടുത്ത സീനില്‍ കാണാന്‍ പോകുന്ന അത്ഭുതത്തെ കുറിച്ച് തീയറ്ററിലിരുന്ന...

രാത്രിയിൽ പിങ്ക് നിറത്തിൽ തിളങ്ങുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തി

രാത്രിയിൽ പിങ്ക് നിറത്തിൽ തിളങ്ങുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തി. കൈകൾക്കിടയിലുള്ള നേർത്ത തൊലിയുടെ സഹായത്തോടെയാണ് ഒരു മരത്തിൽ നിന്നും മറ്റൊരു...

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന; ചിത്രങ്ങൾ

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന. ചോങ്ങിംഗ് സർവ്വകലാശാലയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ...

ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും ദൈർഘ്യമേറിയ രാവും ഇന്നാണ്

ഇന്ന് ഗൂഗിളിൽ ഒരു പ്രത്യേക തരം ഡൂഡിൽ കണ്ടിരുന്നില്ലേ ? തെരഞ്ഞപ്പോൾ ഒരുപക്ഷേ വിന്റർ സോൾസ്റ്റിസ് എന്ന് കാണിച്ചുകാണും. എന്നാൽ...

മനുഷ്യന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ശബ്ദം പങ്കുവെച്ച് നാസ; വീഡിയോ

മനുഷ്യര്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദമോ? കേള്‍ക്കുമ്പോള്‍ ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷെ സംഗതി സത്യമാണ് ഇത്തരമൊരു ശബ്ദം പങ്കുവെച്ചിരിക്കുകയാണ് നാസ....

ജി സാറ്റ് വിജയകരമായി വിക്ഷേപിച്ചു

വാർത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ബിഗ് ബേഡ് എന്നാണ് ശാസ്ത്രലോകം ഉപഗ്രഹത്തിന് ഇട്ട വിളിപ്പേര്.  ഫ്രാൻസിന്റെ...

Page 29 of 35 1 27 28 29 30 31 35
Advertisement
X
Exit mobile version
Top