Advertisement

ജിഷാ കേസില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

യുഡിഎഫിലെ ഗ്രൂപ്പ് തര്‍ക്കവും പിണക്കവും അവസാനിച്ചു: രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടിയുടേത് ഉദാത്ത മാതൃക. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസിലെ പടല പിണക്കങ്ങളും തര്‍ക്കങ്ങളും അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷനേതാവ്...

പ്രവാസി മലയാളിയുടെ കൊല. പ്രതിയായ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ക്രൂരമായ രീതിയില്‍ പ്രവാസി മലയാളിയെ കൊലചെയ്ത് ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച മകന്‍ ഷെറിന്റെ...

‍”ഞാന്‍ പ്രധാനമന്ത്രി” നരേന്ദ്രമോഡിയുടെ ഔദ്യോഗിക വെബ് സൈറ്റ്‌ ഇനി മലയാളത്തിലും വായിക്കാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഇനി മലയാളത്തിലും വായിക്കാം. എന്‍ഡിഎ സര്‍ക്കാറിന്‍റെ...

കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ച് സാബുമോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കലാഭവന്‍ മണിയുടെ സഹോദരനെ തെറി വിളിച്ച് സാബുമോന്റെ ഫെയ്സ് ബുക്ക് കമന്റുകള്‍. കഴിഞ്ഞ ദിവസം സാബുവിനേയും ജാഫര്‍ ഇടുക്കിയേയും പോലീസ് മുറയില്‍...

കലാഭവന്‍ മണിയുടെ മരണം. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്?

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം മണിയുടെ വീട്ടിലെത്തിയ സംഘം മണിയുടെ...

കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  തിരുവനന്തപുരം പുന്നമൂട് പുല്ലാന്നിമുക്ക് ഭാഗത്ത് നിന്ന് 1.250കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്ന്...

ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു.

ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു. 88 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ഹവ്വാ ബീച്ച്, നിശാഗന്ധി,...

നടി പ്രിയാമണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

തെന്നിന്ത്യന്‍ നടി പ്രിയാമണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസ്സുകാരനായ മുസ്തഫ രാജ് ആണ് പ്രതിശ്രുത വരന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ്...

ലൈഫ് അടിപൊളിയല്ലേ…? അല്ലേല്‍ ഈ വീഡിയോ അടിപൊളിയാക്കിത്തരും!!

ശബരീഷ് വര്‍മ്മഎഴുതിയ ലൈഫ് ഈസ് അടിപൊളി എന്ന ആല്‍ബം ഹിറ്റാകുന്നു. നേരം സിനിമയില്‍ പിസാ ജമാകിരാ സോമാരി എന്ന ഗാനവും...

Page 644 of 646 1 642 643 644 645 646
Advertisement
X
Exit mobile version
Top