വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ വിലപിക്കുകയാണ് രാജ്യം. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ചിട്ടും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്ന...
കൊല്ലപ്പെട്ട ഡോ വന്ദനാ ദാസിന്റെ ഓർമകളിൽ കണ്ണീരണിഞ് മാതാപിതാക്കൾ. ‘വന്ദനയുടെ സ്വപ്നമായിരുന്നു ഈ...
സാധാരണക്കാരെ കാർ വാങ്ങിക്കാൻ പ്രേരിപ്പിച്ച ബ്രാൻഡാണ് ടാറ്റ. സാധാരണക്കാർക്ക് വേണ്ടി ഒരു ലക്ഷം...
ഇന്ത്യക്കാരുടെ ഫാഷൻ, ലൈഫ്‌സ്റ്റൈൽ, വാഹനപ്രേമം അങ്ങനെയെല്ലാം ടാറ്റ എന്ന ബ്രാൻഡ് കൈയൊപ്പ് ചാർത്താത്ത മേഖലകളില്ല. ടാറ്റയുടെ സുവർണകാലമായിരന്നു രത്തൻ ടാറ്റയുടെ...
പ്രശസ്ത നടന്‍ ശങ്കരാടിയുടെ ഓര്‍മകള്‍ക്ക് 23 വര്‍ഷം. നാല് പതിറ്റാണ്ട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ശങ്കരാടി. എഴുന്നൂറോളം ചിത്രങ്ങളിലായി...
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം. 39 നിലകളിലായി ആയിരക്കണക്കിന് ഹൈ-എൻഡ് റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകൾ ഇത്രേം പ്രത്യേകതകൾ...
ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റം നേടിയപ്പോഴും കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ സഖ്യത്തിന് മുന്നില്‍ ബിജെപിക്ക് അറിയറവ് പറയേണ്ടി വന്നു. കോണ്‍ഗ്രസ് –...
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ വിജയപ്രതീക്ഷ ഉറപ്പാക്കിയ കോൺഗ്രസ് ഇപ്പോൾ പരാജയത്തിന്റെ രുചി അറിഞ്ഞിരിക്കുകയാണ്. ഹരിയാനയിലെ 90 നിയമസഭാ...
മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ നിന്ന് പച്ചപ്പ് നിറഞ്ഞ അന്റാർട്ടിക്കയിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല. കാലാവസ്ഥ വ്യതിയാനത്താൽ ഇപ്പോൾ മഞ്ഞുമലയിൽ ചെറിയ സസ്യജാലങ്ങൾ...