കാസര്‍ഗോഡ് കുമ്പള അനന്തപുരം ക്ഷേത്ര കുളത്തിലെ ബബിയ മുതല എന്നും നാട്ടുകാര്‍ക്കൊരു വിസ്മയമായിരുന്നു. സസ്യാഹാരം മാത്രം ഭക്ഷിച്ച് ഏഴ് പതിറ്റാണ്ടിലേറെയായി...
ദീപാവലി ആഘോഷിക്കുകയാണ് നാടെങ്ങും. പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചുമൊക്കെയാണ് ആഘോഷം. എന്നാൽ ഇവരിൽ നിന്നൊക്കെ...
ഇന്ന് ദീപാവലി. നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന...
സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റര്‍പീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര...
കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങിൽ പരാജയപ്പെട്ട കെഎസ്‌യു പ്രവർത്തകനായ ശ്രീക്കുട്ടൻ പണ്ട് ആലപിച്ച ഗാനം...
പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം,പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം,പഴയ കല്‍പ്പാത്തി ലക്ഷ്മി...
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് തിന്മയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. ചിരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ...
ആദിവാസികളെ പ്രദർശനവസ്തുവാക്കി കേരളീയത്തിൽ ലിവിങ് മ്യൂസിയം തയ്യാറാക്കിയതിൽ പ്രതിഷേധമറിയിച്ച് സംവിധായിക ലീല സന്തോഷ്. മനുഷ്യരെ പ്രദർശനവസ്തുവാക്കി നിർത്തുന്നത് വേദനയുണ്ടാക്കുന്നതാണ്. വേറെ...
ദീപാവലിയെ വരവേൽക്കാനായി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീട് വൃത്തിയാക്കുന്നത് മുതൽ തുടങ്ങുന്നു ആചാരത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ. വീടുകൾ വൃത്തിയാക്കി ലക്ഷ്മി...