Advertisement

ലോകത്ത് പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത് 8 ലക്ഷത്തോളം പേർ; ഇന്ത്യയിൽ പ്രതിവർഷം ജീവനൊടുക്കുന്നത് ഒന്നരലക്ഷത്തിലധികം പേർ; ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

ജി.20 മെനുവിൽ ചെമ്പാവ് ചോറും ചക്ക വിഭവവും; മെനു അറിയാം

ജി.20യുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ ഇടംപിടിച്ച് കേരളീയ വിഭവങ്ങളും. ചെമ്പാവ് അരിച്ചോറും, ചക്ക വിഭവങ്ങളും ലോകനേതാക്കൾക്ക്...

പഴയ ഡബിള്‍ഡെക്കറുകള്‍ ഇനി ഓർമ; ഇനി മുംബൈ നഗരം ചുറ്റാൻ ഇലക്ട്രിക് ഡബിള്‍ഡെക്കറുകള്‍

പഴയ ഡബിൾ ഡക്കർ ബസ്സുകൾ ഓർമ്മയുണ്ടോ? നമ്മുടെ നാട്ടിൽ വിരളമാണെങ്കിലും മുംബൈ നഗരത്തിന്റെ...

കുറഞ്ഞുകുറഞ്ഞ് തീരെക്കുറഞ്ഞ്…; കുത്തനെ വീണ ബിജെപി പെർഫോമൻസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ കരുത്തുറ്റ വിജയം നേടിയപ്പോൾ കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ ഭരണവിരുദ്ധ...

രാഷ്ട്രീയത്തിലെ മികച്ച എതിരാളിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ ജെയ്ക്ക്; ഇത്തവണയും പക്ഷേ കാലിടറി

അപ്പനെ വിറപ്പിച്ച എതിരാളിയോട് മധുര പ്രതികാരം എന്നാണ് ചാണ്ടി ഉമ്മന്റെ വിജയത്തെ ആളുകൾ വിശേഷിപ്പിച്ചത്. 2021 ൽ രാഷ്ട്രീയത്തിലെ അതികായനായ...

നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്ക് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വത്തിന് അധിക സമയം പാഴാക്കേണ്ടി വന്നില്ല. പുതുപ്പള്ളി നിയമസഭാ...

പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ അതിവേഗത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ...

ലോകത്തിലാദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്

ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. പാസ്പോർട്ടുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര...

ജി20 ഉച്ചകോടി: മാംസമോ മുട്ടയോ ഇല്ല, വിരുന്നിൽ ‘വെജിറ്റേറിയൻ മെനു’; ഇതാണ് ലോക നേതാക്കൾക്ക് നൽകുന്ന ഭക്ഷണവിഭവങ്ങൾ

ജി20 ഉച്ചകോടിക്കായി ഡൽഹിയിൽ ഒത്തുചേരുന്ന നേതാക്കൾക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കും ഔദ്യോഗിക അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് വെജിറ്റേറിയൻ മെനു. അത്താഴത്തിൽ മാംസമോ...

അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്

ആ​ഗോളതലത്തിൽ അമ്പതുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്. കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലാണ് ഈ വൻകുതിപ്പുണ്ടായതെന്നും പഠനം പറയുന്നു....

Page 67 of 564 1 65 66 67 68 69 564
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top