Advertisement

ടി-20കളിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബാറ്റ്സ്മാനായി ഷൊഐബ് മാലിക്ക്

ഐപിഎൽ മാച് 25: ചെന്നൈയിൽ ജാദവ് പുറത്ത്; ബാംഗ്ലൂരിൽ മോറിസ് അകത്ത്; ടോസ് അറിയാം

ഐപിഎൽ 25ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ...

അവിശ്വസനീയം; അവസാന രണ്ടോവറിൽ കളി കൈവിട്ട് പഞ്ചാബ്; കൊൽക്കത്തയ്ക്ക് അത്ഭുത ജയം

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ഭുതജയം. രണ്ട് റൺസിനാണ് കൊൽക്കത്ത...

കാർത്തികിനും ഗില്ലിനും ഫിഫ്റ്റി; കിംഗ്സ് ഇലവൻ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ടോസ്...

ഐപിഎൽ മാച്ച് 24: കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

ഐപിഎൽ 13ആം സീസണിലെ 24ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ്...

ഭാഗ്യ ഗ്രൗണ്ടിലും രാജസ്ഥാന് രക്ഷയില്ല; കൂറ്റൻ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഒന്നാമത്

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു കൂറ്റൻ ജയം. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 19.4 ഓവറിൽ 138 റൺസെടുക്കുന്നതിനിടെ...

മുൻ കേരള രഞ്ജി താരം സുരേഷ് കുമാർ ജീവനൊടുക്കി

മുൻ കേരളാ രഞ്ജി താരം സുരേഷ് കുമാർ ( 48) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

ഡൽഹിയെ പിടിച്ചുകെട്ടി രാജസ്ഥാൻ; രാജസ്ഥാൻ റോയൽസിന് 185 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ്...

ഐപിഎൽ മാച്ച് 23: ഡൽഹിക്ക് ബാറ്റിംഗ്; രാജസ്ഥാൻ റോയൽസിൽ രണ്ട് മാറ്റങ്ങൾ

ഐപിഎൽ 13ആം സീസണിലെ 23ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഡൽഹിയെ ബാറ്റിംഗിന്...

ഐപിഎൽ മാച്ച് 23: ഭാഗ്യഗ്രൗണ്ടിൽ ജയം തേടി രാജസ്ഥാൻ; പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ഡൽഹി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 23ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...

Page 624 of 836 1 622 623 624 625 626 836
Advertisement
X
Exit mobile version
Top