ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാവുമെന്ന സൂചന നൽകി ഉപനായകൻ രോഹിത് ശർമ. ഇനിയും അടക്കാൻ...
ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ആദ്യ കളി മഴ മൂലം...
അണ്ടര്‍-19 ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കിരീടം. ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 69...
പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കാര്യത്തിൽ ആളുകൾ ക്ഷമ കാണിക്കണം എന്നാവശ്യപ്പെട്ട...
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രവി ശാസ്ത്രി. പന്തിന് 21 വയസു മാത്രമേ ആയിട്ടുള്ളൂ...
ഓസ്ട്രേലിയൻ കാട്ടു തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസത്തിനായി താൻ ടെസ്റ്റ് ടീമിൽ കളിച്ചു കൊണ്ടിരുന്നപ്പോഴുള്ള ബാഗി ഗ്രീൻ തൊപ്പി ഓസീസ് സ്പിൻ...
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന വെളിപ്പെടുത്തലുമായി പരിശീലകൻ രവി ശാസ്ത്രി. ഏകദിനങ്ങളിൽ നിന്ന്...
ഒവറിലെ ആറ് പന്തും സിക്‌സര്‍ പായിച്ച ന്യൂസീലന്‍ഡ് താരം ലിയോ കാര്‍ട്ടറെ ‘സിക്‌സ് സിക്‌സസ് ക്ലബ്ബി’ലേക്ക് സ്വാഗതം ചെയ്തുകൊണ്ട് യുവരാജ്...
ഇന്ത്യക്കെതിരെയുള്ള പരമ്പര കടുപ്പമാകുമെന്ന് ഓസീസ് ബാറ്റ്സ്മാൻ മാർനസ് ലെബ്യുഷെയ്‌ൻ. ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമുണ്ടെന്നും അതുകൊണ്ട് തന്നെ...