Advertisement

19 മത്സരങ്ങൾ, 25 ഗോളുകൾ, 4 ഹാട്രിക്കുകൾ; പ്രീമിയർ ലീഗിനെ നാണംകെടുത്തി എർലിങ് ഹാലൻഡ്

പരാജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ഗോവയോട് വീണത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർച്ചയായ രണ്ടാംതോൽവി. എഫ്‌സി ഗോവയോട്‌ 3‐1നാണ്‌ തോറ്റത്‌. ദിമിത്രിയോസ്‌ ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്‌....

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്ന് അരങ്ങേറ്റം; അൽ നസറിൻ്റെ എതിരാളി ഇത്തിഫാഖ് എഫ്സി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ എഫ്‌സിക്കായി ഇന്ന് അരങ്ങേറ്റം കുറിക്കും....

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലിവർപൂൾ പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒൻപതാം...

ഐ ലീഗ് : റിയൽ കാശ്മീർ എഫ്‌സിയെ തകർത്ത് ഗോകുലം കേരള എഫ്‌സി

മലയാളി മുന്നേറ്റതാരം ജോബി ജസ്റ്റിൻ അരങ്ങേറ്റം ഗംഭീരമാക്കിയ മത്സരത്തിൽ റിയൽ കാശ്മീർ എഫ്‌സിക്ക് എതിരെ ഗോകുലം കേരള എഫ്‌സിക്ക് അതിഗംഭീരവിജയം....

ലൈംഗികാതിക്രമ കേസ്; ഡാനി ആൽവ്‌സ് കസ്റ്റഡിയിൽ

ബ്രസീൽ പ്രതിരോധ താരം ഡാനി ആൽവസിനെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ മാസം ബാഴ്‌സലോണയിലെ...

മെസിയെ ചേർത്തുപിടിച്ച് റോണോ, സൗഹൃദം പങ്കുവയ്ക്കുന്ന സൂപ്പർതാരങ്ങളുടെ വീഡിയോ വൈറൽ| VIDEO

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ CR7 ലയണൽ മെസി നേർക്കുനേർ പോരാട്ടം കാണാമെന്ന ആരാധകരുടെ പ്രതീക്ഷകളെല്ലാം...

ഐലീഗ്; ഗോകുലം കേരള ഇന്ന് റിയൽ കശ്‌മീരിനെതിരെ

ഐലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് റിയൽ കശ്‌മീരിനെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30നാണ് മത്സരം. മഞ്ചേരിയിലെ മത്സരത്തിൽ...

ഇറാഖ് ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ തിരക്കിൽപെട്ട് നാല് മരണം, 80 പേർക്ക് പരുക്ക്

ഇറാഖ് ആതിഥേയത്വം വഹിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് മുൻപ് ബസ്രയിലെ സ്റ്റേഡിയത്തിലുണ്ടായ തിരക്കിൽപെട്ട് നാല് മരണം. 80...

റിയാദിൽ ഗോൾമഴ, റിയാദ് സീസൺ ടീമിനെതിരെ പിഎസ്ജിക്ക് വിജയം

റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്താൽ അലയടിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ...

Page 78 of 325 1 76 77 78 79 80 325
Advertisement
X
Exit mobile version
Top