Advertisement

കാനഡ ടി-20 ലീഗിൽ വേതന പ്രശ്നം; പ്രതിഷേധവുമായി യുവിയുടെ ടീം അംഗങ്ങൾ

ഏറ്റവും പ്രതിഫലം വാങ്ങുന്ന വനിതാ താരങ്ങൾ; ഫോർബ്സ് പട്ടികയിൽ ഇന്ത്യയിൽ നിന്ന് സിന്ധു മാത്രം

ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം വാ​​ങ്ങു​​ന്ന വ​​നി​​താ കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു ഇ​​ടം​​പി​​ടി​​ച്ചു....

ഗെയിൽ മടങ്ങിയെത്തും; ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം ഇന്ന്

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തോടനുബന്ധിച്ച ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. അവസാനത്തെ ടി-20 നടന്ന...

18 റൺസ് വഴങ്ങി ഏഴു വിക്കറ്റുകൾ; ടി-20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ്

ടി-20 മത്സരങ്ങളിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ താരം. 18 റൺസ്...

ഐലീഗ് ക്ലബുകൾക്ക് തിരിച്ചടിയായി ഫിഫയുടെ കത്ത്; കോടതിയെ സമീപിക്കുമെന്ന് മിനർവ പഞ്ചാബ് ഉടമ

ഐലീഗ് ക്ലബുകൾക്ക് തിരിച്ചടിയായി ഫിഫയുടെ കത്ത്. ഐഎസ്എലിനെ ഇന്ത്യയിലെ ഒന്നാം നിര ലീഗാക്കാനുള്ള എഐഎഫ്എഫിൻ്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഫിഫയെ സമീപിച്ച...

അനീഷ് രാജന്റെ മാസ്മരിക ബൗളിംഗ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

ഭിന്നശേഷിക്കാരുടെ ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 5 വിക്കറ്റെടുത്ത മലയാളി താരം അനീഷ് രാജൻ്റെ മികവിൽ 59...

ഇന്ത്യക്കെതിരായ 2003 ലോകകപ്പ് തോൽവി; നായകൻ വഖാർ യൂനിസിനെ വിമർശിച്ച് ഷൊഐബ് അക്തർ

2003 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിനു കാരണം വഖാർ യൂനിസിൻ്റെ മോശം ക്യാപ്റ്റൻസിയായിരുന്നുവെന്ന് അന്നത്തെ പാക്കിസ്ഥാൻ ടീം അംഗം ഷൊഐബ് അക്തർ....

ഇംഗ്ലണ്ടിൽ റൂണിയുടെ രണ്ടാം പകുതി; ഡെർബി കൗണ്ടിയുടെ പ്ലയർ-കം-കോച്ച് ആകുമെന്ന് റിപ്പോർട്ട്

ഇം​​ഗ്ലീ​ഷ് മു​​ൻ താ​​രം വെ​​യ്ൻ റൂ​​ണി ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ കളിക്കാരൻ എന്നതിനൊപ്പം പരിശീലകൻ കൂടി ആയാണ് റൂണി ഇംഗ്ലണ്ടിലെത്തുക....

ആഷസ്: ആൻഡേഴ്സണു പിന്നാലെ ഒലി സ്റ്റോണും പരിക്കേറ്റു പുറത്ത്; ഇംഗ്ലണ്ടിനു തലവേദന

ആദ്യ ടെസ്റ്റിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനു തലവേദനയായി പരിക്ക്. മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ തന്നെ പരിക്കേറ്റ് പിന്മാറിയ ജെയിം ആൻഡേഴ്സണൊപ്പം...

ഗ്ലോബൽ ടി-20 ലീഗിൽ ഒത്തുകളിക്കാൻ ആവശ്യപ്പെട്ട് മുൻ പാക് താരം തന്നെ സമീപിച്ചുവെന്ന് ഉമർ അക്മൽ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി-20 കാനഡ ലീഗില്‍ വാതുവെയ്പുകാര്‍ തന്നെ സമീപിച്ചതായി പാക് താരം ഉമര്‍ അക്മല്‍. മത്സരങ്ങള്‍ ഒത്തുകളിക്കാന്‍...

Page 1195 of 1481 1 1,193 1,194 1,195 1,196 1,197 1,481
Advertisement
X
Exit mobile version
Top