Advertisement

വിജയാഘോഷത്തിനിടെ ഗ്രൗണ്ടിൽ ബൈക്ക് മറിഞ്ഞു; നിലത്തു വീണ് ശ്രീലങ്കൻ താരങ്ങൾ: വീഡിയോ

‘ധോണിയെ ഏഴാം നമ്പറിലിറക്കിയത് ഞാനല്ല’; വിവാദങ്ങളിൽ പ്രതികരിച്ച് സഞ്ജയ് ബംഗാർ

ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനെപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. ധോണി ഏഴാം...

പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ കോലിയുടെ അഭിപ്രായം മാനിക്കും; അൻഷുമാൻ ഗെയ്ക്‌വാദിനെ തള്ളി കപിൽ ദേവ്

ഇന്ത്യയുടെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് നായകൻ വിരാട് കോലിയുടെ അഭിപ്രായത്തെ മാനിക്കുമെന്ന്...

മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ്; വിൻഡീസ് എയെ ചുരുട്ടിക്കൂട്ടി സന്ദീപ് വാര്യർ

ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ വിൻഡീസ് തകർന്നടിയുന്നു....

വിൻഡീസ് പര്യടനത്തിനു നാളെ തുടക്കം; ആദ്യ ടി-20 ഫ്ലോറിഡയിൽ

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് നാളെ തുടക്കം. രണ്ട് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. നാളെ അമേരിക്കയിലെ ഫ്ലോറിഡയിലാണ് ആദ്യ...

ആഷസ്: സ്മിത്തിന്റെ അവിസ്മരണീയ സെഞ്ചുറി; തകർച്ച മറികടന്ന് ഓസ്ട്രേലിയ

ആഷസ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ. 284 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ സ്കോർ...

17കാരിയോട് പരാജയപ്പെട്ടു; താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണിൽ നിന്ന് സെയ്ന പുറത്ത്

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ സൈ​ന നെ​ഹ്‌​വാ​ളി​ന് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. 17 വ​യ​സു​കാ​രി​യാ​യ ജ​പ്പാ​ന്‍റെ സ​യാ​കാ ത​കാ​ഹാ​ഷി​യാ​ണ് സൈ​ന​യെ...

ആഷസിന് ഇന്ന് തുടക്കം; ഓസ്ട്രേലിയക്ക് ബാറ്റിംഗ്

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പര ഇന്ന് ആരംഭിക്കും. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ മത്സരം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ...

കോലി-രോഹിത് ബന്ധത്തിലെ വിള്ളലിനു കാരണം അനുഷ്ക ശർമയെന്ന് ഡിഎൻഎ മാധ്യമത്തിന്റെ റിപ്പോർട്ട്

ഇന്ത്യൻ നായകനും ഉപനായകനും തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയെന്ന് ഡിഎൻഎ റിപ്പോർട്ട്....

മുരളീധരന്റെ ബയോപിക്കിൽ സച്ചിനും; ഔദ്യോഗിക വിശദീകരണവുമായി നിർമാതാവ്

ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ്റെ ബയോപിക്കിൽ സച്ചിൻ തെണ്ടുൽക്കർ അഭിനയിക്കും. ചിത്രത്തിൻ്റെ നിർമാതാക്കളായ ഡിഎആർ മോഷൻ്റെ തലവൻ സേതുമാധവനാണ്...

Page 1202 of 1481 1 1,200 1,201 1,202 1,203 1,204 1,481
Advertisement
X
Exit mobile version
Top