Advertisement

ലോകകിരീടത്തിൽ ഹോളണ്ടിനു കണ്ണീർ; അമേരിക്കയ്ക്ക് തുടർച്ചയായ രണ്ടാം കിരീടം

അനസിനു വീണ്ടും പരിക്ക്; ഇന്ത്യക്ക് തിരിച്ചടി

ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ അവസാന പട്ടികയിൽ നിന്നും പ്രതിരോധ താരം അനസ് എടത്തൊടികയെ പുറത്താക്കിയത് പർക്ക് കാരണം ആണെന്ന്...

മെ​സി​യെ മ​റി​ക​ട​ന്ന് ഛേത്രി; ​ഗോ​ൾ​വേ​ട്ട​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്

ദേ​ശീ​യ ടീ​മി​നാ​യു​ള്ള ഗോ​ൾ​വേ​ട്ട​യി​ൽ അ​ർ​ജ​ൻ്റീനയുടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ...

രണ്ടിനു പകരം നാലടിച്ച് താജിക്കിസ്ഥാൻ; ഇന്ത്യക്ക് ദയനീയ തോൽവി

ഇൻ്റർകോണ്ടിനൻ്റൽ കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടിനെതിരെ നാലു...

ആദ്യ പകുതിയിൽ ഇന്ത്യക്ക് എതിരില്ലാത്ത രണ്ടു ഗോൾ ലീഡ്

താജിക്കിസ്ഥാനെതിരായ ആദ്യ ഇൻ്റർകോണ്ടിനൻ്റൽ കപ്പ് മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യക്ക് എതിരില്ലാത്ത രണ്ട് ഗോൾ ലീഡ്. രണ്ട് ഗോളുകളും...

ഓസീസ് ക്യാമ്പിലും പരിക്ക് കളിക്കുന്നു: ഖവാജ പുറത്ത്; സ്റ്റോയിനിസ് ഉണ്ടാവുമെന്ന് ഉറപ്പില്ല

ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കു തി​രി​ച്ച​ടി. മൂ​ന്നാം ന​ന്പ​ർ ബാ​റ്റ്സ്മാ​ൻ ഉ​സ്മാ​ൻ ഖ​വാ​ജ ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യി....

അവസാന ലിസ്റ്റിൽ നിന്ന് അനസ് പുറത്ത്; ജോബിയും ജിംഗനും ബെഞ്ചിൽ: താജിക്കിസ്ഥാനെതിരായ ടീമിനെ പ്രഖ്യാപിച്ച് സ്റ്റിമാച്

താജിക്കിസ്ഥാനെതിരായ ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാച്. 25 അംഗ പട്ടികയിൽ നിന്നും അനസ്...

11 വർഷം മുൻപ് നടന്ന സെമി ആവർത്തിക്കുന്നു; ക്യാപ്റ്റന്മാർക്കും ഇത് ഓർമ്മ പുതുക്കൽ

ഈ ലോകകപ്പിലെ ആദ്യ സെമിഫൈനൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ്. ചൊവ്വാഴ്ചയാണ് മത്സരം. ഈ സെമിഫൈനലിന് 11 വർഷം മുൻ നടന്ന...

ഇരട്ട പൗരത്വമുള്ളവരെ ദേശീയ ടീമിൽ കളിക്കാൻ അനുവദിക്കാത്തതിനെതിരെ ഇന്ത്യൻ പരിശീലകൻ

ഇരട്ട പൗരത്വമുള്ളവരെ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാൻ അനുവദിക്കാത്തതിനെതിരെ പരിശീലകൻ ഇഗോർ സ്റ്റിമാച്. മറ്റു രാജ്യങ്ങളുടെ ടീമുകൾ ഇത് അനുവദിക്കുന്നുണ്ടെങ്കിലും...

കോപ്പയിൽ നാളെ കലാശപ്പോര്; ബ്രസീലും പെറുവും കൊമ്പു കോർക്കും

കോപ്പ അമേരിക്ക ഫൈനലിൽ നാളെ ആതിഥേയരായ ബ്രസീൽ പെറുവിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1.30നാണ് മത്സരം. ഏഴ് പതിറ്റാണ്ടുകളോളമായി...

Page 1223 of 1480 1 1,221 1,222 1,223 1,224 1,225 1,480
Advertisement
X
Exit mobile version
Top