Advertisement

ഇതുവരെ വളരെ ശരിയാണ്; പാക്കിസ്ഥാൻ 1992 ആവർത്തിക്കുമോ?

നോർത്തീസ്റ്റിനു പിന്നാലെ ഗോകുലവും റാഞ്ചി ബ്ലാസ്റ്റേഴ്സ്; അർജുൻ ജയരാജും ഷിബിൻ രാജും ബ്ലാസ്റ്റേഴ്സിലേക്ക്

ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ നിന്നും രണ്ട് കളിക്കാരെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മധ്യനിര താരം അർജുൻ ജയരാജ്, ഗോൾ...

ഷാക്കിബിന് അർദ്ധസെഞ്ചുറി; മത്സരം ഒപ്പത്തിനൊപ്പം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് നാലു വിക്കറ്റുകൾ നഷ്ടം. തമീം ഇക്ബാൽ, ലിറ്റൺ...

ജഡേജ ഫീൽഡിൽ ഒരു അത്ഭുതം; ചഹാലിനുള്ളത് ചെറിയ കൈ: ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി കോച്ച് ആർ ശ്രീധർ

ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി തുറന്നു പറഞ്ഞ് ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ. 2017 ചാമ്പ്യൻസ്...

ഐലീഗ് കഴിഞ്ഞ് മാസങ്ങളായിട്ടും ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുക ലഭിക്കാതെ ചെന്നൈ സിറ്റി എഫ്‌സി

ഐലീഗ് കഴിഞ്ഞ് മാസങ്ങലായിട്ടും ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുക ലഭിക്കാതെ ചെന്നൈ സിറ്റി എഫ്‌സി. ഐലീഗ് ചാമ്പ്യന്മാർക്കുള്ള ഒരു കോടി രൂപയാണ് ഇതുവരെയായിട്ടും...

ബംഗ്ലാദേശിനു ബാറ്റിംഗ്; ഇരു ടീമിലും രണ്ട് മാറ്റങ്ങൾ

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഗുൽബദിൻ നയ്ബ് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു....

ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന. നിര്‍ണായക മത്സരത്തില്‍ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം....

പാക്കിസ്ഥാനു തകർപ്പൻ ജയം; ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നു പുറത്ത്

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

പിടിമുറുക്കി പാക്കിസ്ഥാൻ; ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റുകൾ നഷ്ടം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. 4 വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. 63 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്...

അപ്പീൽ കടുത്തു; കോലിക്ക് പിഴ

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ തു​ട​രെ അ​പ്പീ​ൽ ചെ​യ്ത ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പി​ഴ. മാ​ച്ച് ഫീ​സി​ന്‍റെ 25 ശ​ത​മാ​ന​മാ​ണ് പി​ഴ...

Page 1234 of 1479 1 1,232 1,233 1,234 1,235 1,236 1,479
Advertisement
X
Exit mobile version
Top