ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ജംഷഡ്പൂരിനോട് സമനില വഴങ്ങി (1-1). പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം. (...
ജൂലൈയില്‍ തുടങ്ങുന്ന പാരിസ് ഒളിംപിക്‌സില്‍ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ ടേബിള്‍ ടെന്നിസ്...
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴു...
വയനാട്ടിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വയനാട്ടിലെ മിന്നുമണിയുടെ വീട്ടിലെത്തിയ...
ടെന്നീസ് താരം സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. താരത്തെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. എഐഎംഐഎം അധ്യക്ഷന്‍...
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി സഞ്ജുപ്പട. ഡല്‍ഹിയെ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍...
ഐപിഎല്ലിലെ റെക്കോര്‍ഡ് ടീം ടോട്ടലുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് 277 റണ്‍സ് നേടി. ഇതോടെ റോയല്‍ ചലഞ്ചേഴ്സ്...
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ 63 റൺസിനാണ് പരാജയപ്പെടുത്തിയത്....
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവിന് ആദ്യ ജയം. പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. നാല് പന്ത് ബാക്കി നില്‍ക്കെയാണ്...