ലോക അത്ലറ്റിക്സ് മത്സരത്തില്‍ 100മീറ്റര്‍ പോരാേട്ടത്തില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് തോല്‍വി. വിടവാങ്ങള്‍ മത്സരത്തില്‍ വെങ്കലം കൊണ്ട് തൃപ്തി നേടേണ്ടി...
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ 100 മീറ്ററിൽ വേഗരാജാവ് ഉസൈൻ ബോൾട്ട് സെമിഫൈനലിൽ. ആറാം...
കൊളംബോയില്‍ ശ്രീലങ്കക്കെതിരെ അജിങ്ക്യ രഹാനെ സെഞ്ചുറി നേടിയപ്പോള്‍ ഭാര്യ രാധിക ധോപാവ്ക്കറിന്റെ സന്തോഷ പ്രകടനമാണ്...
ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുവദിച്ചു. ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട്...
ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പൂജാര, ഹർമൻ പ്രീത് കൗർ എന്നിവരടക്കം 17 കായിക താരങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചു. ജസ്റ്റിസ്...
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥാലി രാജിനെ തഴഞ്ഞ് ബിസിസിഐ. രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ...
മലയാളി ഫുട്‌ബോൾ താരം സി കെ വിനീതിന് ജോലി നൽകാൻ കേരള സർക്കാർ തീരുമാനം. വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ്...
പി യു ചിത്രയ്ക്ക് കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരിശീലനത്തിനായി പ്രതിമാസം 25000 രൂപ വീതം നൽകാനാണ് ഇന്ന് ചേർന്ന...
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ രാജ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ബിസിസിഐ അനുമതി. ഒരു ടി20 മത്സരമാണ് ആദ്യമായി ബിസിസിഐ...