അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്കാരം നടക്കുക. 82 വയസുകാരനായ...
കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു....
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ്...
ഇതിഹാസ ഫുട്‌ബോള്‍ താരം പെലെയുടെ വിടവാങ്ങലില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ലോക ഫുട്‌ബോള്‍ താരങ്ങള്‍. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു പെലെ എന്ന് അനുസ്മരിച്ച...
ഫുട്ബോളിന്‍റെ മാത്രമല്ല കായിക ലോകത്തിന്‍റെ തന്നെ എക്കാലത്തേയും ഇതിഹാസതാരം. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരം. ഗോളെണ്ണത്തിലും കേളീമികവിലും പെലെയെ...
പതിനാറാം വയസിൽ 1957 ജൂലൈ ഏഴിനാണ് പെലെ ആദ്യമായി ബ്രസീലിനായി ബൂട്ടുകെട്ടിയിറങ്ങിയത്. തുടക്കകാരന്റെ പരിമതികളില്ലാതെ ആദ്യ കളിയിൽ തന്നെ അർജന്‍റീനയ്ക്കെതിരേ...
ഫുട്ബോളിന്‍റെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ...
തോമസ് എഡിസൺന്‍റെ പേരാണ് മകന് ഫുട്ബോൾ കളിക്കാരാനായ പിതാവ് ഡോണ്ടിഞ്ഞോ നസിമെന്‍റെ നൽകിയത്. അതു പെലെ ആയി മാറിയത് ഒരു...
അര്‍ജന്റീനയിൽ ലോകകപ്പ് വിജയാഘോഷം തുടരുകയാണ്. റൊസാരിയോയില്‍ ലയണല്‍ മെസിക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കുടുംബത്തോടൊപ്പം കഴിയുന്ന മെസി എവിടെ...