Advertisement

ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവില 21 പേർക്ക്; പട്ടികയിൽ ഇന്ത്യൻ താരങ്ങളില്ല

മഹാരാഷ്ട്രയുടെ സ്വപ്നക്കുതിപ്പിന് കലാശപ്പോരിൽ അന്ത്യം; വിജയ് ഹസാരെ ട്രോഫി സൗരാഷ്ട്രയ്ക്ക്

വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായി സൗരാഷ്ട്ര. ഫൈനലിൽ മഹാരാഷ്ട്രയെ 5 വിക്കറ്റിനു വീഴ്ത്തിയാണ് സൗരാഷ്ട്ര കിരീടം ചൂടിയത്. മഹാരാഷ്ട്ര മുന്നോട്ടുവച്ച...

ഇനി ഒരു ടീമിൽ 11 അല്ല, 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ

ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ. വരുന്ന സീസൺ മുതൽ നിയമം പ്രാബല്യത്തിൽ...

ബ്രസീല്‍ കപ്പുയര്‍ത്തും, നെയ്‌മര്‍ ഫൈനലിലെത്തും; ടീമിലേക്ക് മടങ്ങിവരുമെന്ന് നെയ്‌മറിന്റെ പിതാവ്

ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ നെയ്‌മര്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് അദേഹത്തിന്‍റെ...

‘മെസിയെ കാണണം’; മാഹിയിൽ നിന്ന് ‘ഓ​ള്​’ ഓടിച്ച്​ നാജി നൗഷി ഖത്തറിലെത്തി

കാ​ൽ​പ​ന്തി​നെ നെ​ഞ്ചേ​റ്റി​യ നാ​ടി​ന്റെ മു​ഴു​വ​ൻ ആ​ശീ​ർ​വാ​ദ​മേ​റ്റു​വാ​ങ്ങി ‘ഓ​ള്’ ലോകകപ്പ് കാ​ണാ​നാ​യി മഹീന്ദ്ര ജീപ്പൊ​ടി​ച്ച്‌ ഖ​ത്ത​റി​ലെത്തി. 49 ദിവസം നീണ്ടുനിന്ന യാത്രയ്‌ക്കൊടുവിലാണ്...

സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ; തോറ്റിട്ടും പ്രീ ക്വാർട്ടർ കടന്ന് സ്പെയിൻ

ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അ‍ട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിൽ. ശക്തമായ മത്സരത്തിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ...

കോസ്റ്ററിക്കയ്ക്കെതിരെ ജയിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ ജർമനി പുറത്തായി

കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും പ്രീ ക്വാർട്ടർ നഷ്ടമായി ജർമനി. രണ്ടിനെതിരെ നാല് ഗോൾ നേടിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. കോസ്റ്ററിക്കയ്ക്കെതിരെ...

ലോക രണ്ടാംറാങ്കുകാരായ ബെൽജിയം പുറത്ത്, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ; മത്സരം സമനിലയിൽ

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ – ബെൽജിയം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ എഫ് ഗ്രൂപ്പിൽ...

ആരോഗ്യം നേരുന്നു; ആശുപത്രിയില്‍ തുടരുന്ന പെലെയ്ക്ക് ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം

അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആശ്വാസം പകരാന്‍ ലോകകപ്പ് ആവേശം മാത്രം മുഴങ്ങുന്ന ഖത്തറില്‍...

മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ മൊറോക്കോ കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തി. 7 പോയിന്റുമായാണ്...

Page 405 of 1492 1 403 404 405 406 407 1,492
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top