Advertisement
24 പ്രേക്ഷകരുടെ ജില്ലാ സമ്മേളനത്തിനായി രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുന്നു; സമ്മേളനം ഞായറാഴ്ച
ട്വന്റിഫോര്‍ പ്രേക്ഷകരുടെ മലപ്പുറം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഈ മാസം 23ന് തിരൂര്‍ ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം....
ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം; പ്രേക്ഷകർക്കൊപ്പം ട്വന്റിഫോർ അവതാരകരും ഫ്ളവേഴ്സ് ജനപ്രിയതാരങ്ങളും; മലപ്പുറം ഒരുങ്ങി
ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ട്വന്റിഫോറും പ്രേക്ഷകർ. പ്രേക്ഷക ലക്ഷങ്ങളാൽ വൻവിജയം തീർത്ത ട്വന്റിഫോർ...
ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം; SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ആദരവ്
വൻവിജയം തീർത്ത ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാനസമ്മേളനത്തിന് ശേഷം കേരളത്തിന്റെ ഓരോ ജില്ലകളിലും നടക്കുന്നു ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം ആരംഭിക്കാനൊരുങ്ങുന്നു....
ചരിത്ര സംഗമത്തിനുശേഷം ഫ്ളവേഴ്സും ട്വന്റിഫോറും വീണ്ടുമൊരുക്കുന്നു ‘പ്രേക്ഷകരുടെ ജില്ലാ സമ്മേളനം’: ആദ്യ വേദിയാകാൻ ഒരുങ്ങി മലപ്പുറം
ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ട്വന്റിഫോറും പ്രേക്ഷകരും. പ്രേക്ഷക ലക്ഷങ്ങളാൽ വൻവിജയം തീർത്ത ട്വന്റിഫോർ...
Advertisement