Advertisement
കോഴിക്കോട് ഹോൾഡറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്. രാത്രി ഒമ്പതരയോടെയാണ് സംഭവം....
Advertisement