Advertisement
കാസർഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

കാസർഗോഡ് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്....

കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം പനയ്ക്കപ്പാലത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂർ സ്വദേശി അജിത് ജേക്കബ് പാറയിൽ...

കുതിരാനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു; രണ്ടു വർഷത്തിനിടെ പൊലിഞ്ഞത് 37 ജീവനുകൾ

രണ്ടു വർഷത്തിനിടെ 37 ജീവനുകളാണ് കുതിരാനിൽ പൊലിഞ്ഞത്. അതിൽ ഏറ്റവും ഒടുവിലത്തെതായിരുന്നു വ്യാഴാഴ്ച രാവിലെ നിയന്ത്രണം വിട്ട് ലോറി ഏട്ട്...

കുതിരാനിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ചരക്ക്‌ലോറി കാറുകളിലും ബൈക്കുകളിലും...

നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മേക്കപ്പ്മാൻ മരിച്ചു

നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മേക്കപ്പ്മാൻ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിയും സിനിമാ താരം നിവിൻ പോളിയുടെ അസിസ്റ്റന്റ്...

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ (13)...

സേലത്ത് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചു കയറി നാല് മരണം

തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തിൽ നാല് മരണം. ധർമ്മപുരി ദേശീയ പാതയിലാണ് സംഭവം. കണ്ടെയ്നർ ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇരുപതോളം...

പിറവത്ത് പാറമടയിൽ അപകടം; ജെസിബി ഡ്രൈവർ മരിച്ചു

പിറവം തിരുമാറാടിയിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു. കൊല്ലംപൂതക്കുളം രാഖി നിവാസിൽ രഹുൽ (21) ആണ് മരിച്ചത്....

കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തിൽ രണ്ട് മരണം

കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മേലുകാവിലും മുണ്ടക്കയത്തുമാണ് അപകടമുണ്ടായത്. മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല സ്വദേശി...

മറൈന്‍ ഡ്രൈവിൽ ഫ്ളാറ്റിൽ നിന്ന് വീണ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റിൽ നിന്ന് വീണ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസെടുക്കുക. മൊഴിയെടുക്കാൻ വീട്ടു...

Page 108 of 184 1 106 107 108 109 110 184
Advertisement