Advertisement
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം; സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ കുമാറിനെ...

പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ എട്ട് മരണം

പാലക്കാട് വാഹനാപകടത്തില്‍ എട്ട് മരണം. തണ്ണിശ്ശേരിയിലാണ് സംഭവം . ആംബുലന്‍സും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ആംബുലന്‍സിലുള്ളവരാണ് മരിച്ചതെന്ന് സൂചന....

ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി

ദു​ബാ​യി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ് അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യു​വാ​വ്. നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന്...

ദുബായിൽ ബസ് അപകടം; 17 മരണം; മരിച്ചവരിൽ ആറ് മലയാളികളും

ദുബായിൽ ഉണ്ടായ ബസ് അപകടത്തിൽ ആറ് മലയാളികൾ മരിച്ചു. ഇതിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ,...

കൊല്ലത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്

കൊല്ലത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്. രണ്ട് വിദ്യാർത്ഥികൾക്കും കുട്ടികളുടെ അമ്മമാർക്കും ഒന്നര വയസുള്ള കുഞ്ഞിനുമാണ്...

വെയിറ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വെയിറ്റിംഗ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി നാല് പേർക്ക് പരിക്ക്. കുമളി 66-ാം മൈലിലാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണെന്നാണ്...

കർണ്ണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

കർണ്ണാടക മാണ്ഡ്യയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ചാണ്...

ചികിത്സക്കിടെ വായ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

ഉത്തര്‍പ്രദേശില്‍ ചികിത്സയ്ക്കിടെ വായ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് അസാധാരണ മരണം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വിഷം...

പാലക്കാട് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു

പാലക്കാട് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പാലക്കാട് ശേഖരിപുരം സ്വദേശിനി അംബിക ആണ് മരിച്ചത്. മോയൻ സ്‌കൂൾ മുൻ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. തൃശൂർ എറിയാട് തീരദേശ റോഡിൽ കരിക്കുളത്ത്...

Page 137 of 188 1 135 136 137 138 139 188
Advertisement