തമിഴ്‌നാട് നാമക്കലിൽ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വർഗീസ് (36) മകൻ...
നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു റോഡരികില്‍ കിടന്ന യുവാവ് മരിച്ചു. അഞ്ചല്‍ ആയിരനെല്ലൂര്‍ പയറ്റുവിള വീട്ടില്‍ ആസാദാണ് മരിച്ചത്. ആയിരനെല്ലൂര്‍...
തെലങ്കാനയിലെ കർണൂലിന് സമീപം പെബിയറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി സി...
പാക്കിസ്ഥാനിലെ കൊഹാത്തിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു, 30 പേർക്ക് പരിക്ക്. കൊഹാത്തിലെ ഇൻഡസ് ഹൈവേയിൽ...
ഷോപ്പിങ്ങ് മാളിലെ എസ്‌കലേറ്ററിലൂടെ മുകളിലത്തെ നിലയിലേക്ക് കയറിയ അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൂപ്പർ മാർക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ...
നിർമ്മാണത്തിലിരുന്ന സിമെന്റ് കമ്പനിയുടെ ക്രെയിൻ തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കർണാടകയിലെ കൽബുർഗിയിലാണ് സംഭവം....
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഗായികയും നൃത്തവിദ്യാര്‍ത്ഥിനിയുമായ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. 26 വയസായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ താരമായിരുന്നു...
കോയമ്പത്തൂരിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുന്ദരപുരത്താണ് അപകടം നടന്നത്. റോഡിന് സമീപം...
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടകര ചോറൂട് വെച്ച് കോടിയേരി...
പേരൂര്‍ക്കടയില്‍ നിയന്ത്രണം വിട്ട് സ്ക്കൂള്‍ ബസ് കടയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കേരളാദിത്യപുരം സ്വദേശി ശിവശക്തിയില്‍ സുകുമാരന്‍...