Advertisement
പാക്കിസ്ഥാനിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു

പാക്കിസ്ഥാനിലെ കൊഹാത്തിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു, 30 പേർക്ക് പരിക്ക്. കൊഹാത്തിലെ ഇൻഡസ് ഹൈവേയിൽ...

ഷോപ്പിങ്ങ് മാളിലെ എസ്‌കലേറ്റർ ദുരന്തത്തിൽ നിന്നും അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്‌

ഷോപ്പിങ്ങ് മാളിലെ എസ്‌കലേറ്ററിലൂടെ മുകളിലത്തെ നിലയിലേക്ക് കയറിയ അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൂപ്പർ മാർക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ...

സിമെന്റ് കമ്പനിയുടെ ക്രെയിൻ തകർന്നുവീണു; ആറ് മരണം

നിർമ്മാണത്തിലിരുന്ന സിമെന്റ് കമ്പനിയുടെ ക്രെയിൻ തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കർണാടകയിലെ കൽബുർഗിയിലാണ് സംഭവം....

റിയാലിറ്റി ഷോ താരം വാഹനാപകടത്തില്‍ മരിച്ചു

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഗായികയും നൃത്തവിദ്യാര്‍ത്ഥിനിയുമായ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. 26 വയസായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ താരമായിരുന്നു...

കോയമ്പത്തൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ആറ് പേർ മരിച്ചു

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുന്ദരപുരത്താണ് അപകടം നടന്നത്. റോഡിന് സമീപം...

കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടകര ചോറൂട് വെച്ച് കോടിയേരി...

സ്ക്കൂള്‍ ബസ് കടയിലേക്ക് ഇടിച്ച് കയറിയ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പേരൂര്‍ക്കടയില്‍ നിയന്ത്രണം വിട്ട് സ്ക്കൂള്‍ ബസ് കടയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കേരളാദിത്യപുരം സ്വദേശി ശിവശക്തിയില്‍ സുകുമാരന്‍...

വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി

വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം കേരളാദിത്യപുരത്താണ് അപകടം നടന്നത്. നാലാഞ്ചിറ സര്‍വോദയ സ്‌കൂളിന്റെ...

കാണാതായ യുവതിയേയും കൊണ്ട് മടങ്ങിയ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. വനിതാ സിവില്‍ പോലീസ് ഓഫീസറായ ശ്രീകല, ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍...

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 25പേര്‍ക്ക് പരിക്ക്

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 25പേര്‍ക്ക് പരിക്ക്. പാമ്പാടിയിലാണ് സംഭവം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പാമ്പാടി പോലീസ്  അറിയിച്ചു....

Page 150 of 188 1 148 149 150 151 152 188
Advertisement