നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ദിലീപിന്റെ അറസ്റ്റിന്...
മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പായി ദിലീപ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതായി പോലീസ്. അമ്മാവന്റെ മകളാണ് ദിലീപിന്റെ ആദ്യ ഭാര്യയെന്നാണ് സൂചന. മിമിക്രി...
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മുൻ പൊലീസ് മേധാവി സെൻകുമാർ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വാരികയ്ക്ക്...
നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായി റിമാന്റിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കൗൺസിലിംഗിന് വിധേയനാക്കി. കൗൺസിലിംഗ് രണ്ടരമണിക്കൂറോളം...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് അടക്കം മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവാ പോലീസ്...
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തി ഇന്നലെയാണ് അന്വേഷണ സംഘം...
സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ട് ഇന്ന്. നടിയുടെ പരാതിയിലാണ് നടപടി...
ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ പരാതിയുമായി യൂത്ത് ഫ്രണ്ട് (എം). ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ്...
ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും വാക്കുകൾകൊണ്ട് ആക്രമിച്ചുകൊണ്ടിരിക്കുന്ന പി സി ജോർജിനെതിരെ ഗായിക സയനോര ഫിലിപ്. ആക്രമിക്കപ്പെട്ട നടി ഒരു...
നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു. ഗൂഢാലോചന കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് പരസ്യമായി...