നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന്...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടക്കുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച്...
കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും...
മോൻസണിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസൺ...
കേരള കേഡറിലെ മുതിർന്ന എഡിജിപിമാരായ ടോമിൻ ജെ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായ ടോമിൻ...
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി ടോമിൻ തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി. സ്വത്ത് സമ്പാദനക്കേസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി...
എസ് പി ചൈത്ര തെരേസ ജോണിന് എതിരെ നടപടിയ്ക്ക് ശുപാർശ ഇല്ല. ഇക്കാര്യം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് എ ഡി ജി...
ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനായ എഡിജിപി സുദേഷ് കുമാറിന് മധുരം എന്ന പേരിൽ കൊറിയർ. എന്നാൽ കൊറിയർ തുറന്നു നോക്കിയപ്പേൾ...
പോലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപിയുടെ മകളുടെ ആരോപണത്തിന് തെളിവുകളൊന്നും കിട്ടിയില്ലെന്നാണ്...
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്. ഇതില്‍ നിയമോപദേശം തേടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എ.ഡി.ജി.പിയുടെ...