Advertisement

എഡിജിപിയുടെ മകളുടെ ആരോപണത്തിന് തെളിവില്ല : ക്രൈംബ്രാഞ്ച്

June 30, 2018
0 minutes Read
no proof for allegation against gavaskar

പോലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപിയുടെ മകളുടെ ആരോപണത്തിന് തെളിവുകളൊന്നും കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പോലീസിനെ അറിയിച്ചത്.

പോലീസ് ഡ്രൈവർ ഗവാസ്‌കർ തന്നെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും കാലിൽ വാഹനം കയറ്റിയെന്നുമാണ് പരാതി. കേസ് റദ്ദാക്കണമെന്ന ഗവാസ്‌കറിന്റെ ഹർജി ജൂലൈ നാലിന് കോടതി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top