കൊച്ചിയിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ...
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുൻ ഐഎൻഎൽ നേതാക്കൾ രംഗത്ത്. അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിന്റെ ചാരനാണെന്ന് നേതാക്കൾ ആരോപിച്ചു. കെ....
പിഎസ്‌സി കോഴയിൽ കൂടുതൽ ആരോപണങ്ങളുമായി ഐഎൻഎൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ. സി മുഹമ്മദ് രംഗത്ത്. മന്ത്രി അഹമ്മദ്...
ഐഎന്‍എല്‍ നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ സി മുഹമ്മദ്. പിഎസ്‌സി അംഗമാകാന്‍ 40 ലക്ഷം...
ബേപ്പൂരിന്റെ സമഗ്രവികസനത്തിനായി ‘ബേപ്പൂർ: മലബാറിന്റെ കവാടം’ എന്ന പേരിൽ പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനമായി. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി...
തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പൽ ഗതാഗതം ഈ മാസം മുതൽ തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി-കോഴിക്കോട്...