രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. ചെന്നിത്തലയ്ക്ക് പഞ്ചാബിനെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. പ്രഖ്യാപനം...
ബിജെപി മുഖ്യശത്രുവല്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നിലപാട് കോൺഗ്രസ് വർഗീയതയുമായി സന്ധിചേരുമെന്നതിൻറെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്ലാക്കാലത്തും...
കേരളത്തിലെ മുഴുവൻ ഡിസിസികളെയും പുനസംഘടിപ്പിക്കാൻ എഐസിസി തീരുമാനം. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കമാണെന്നാണ് സൂചന....
കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നു. വി ഡി...
തന്നെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചില്ലെന്ന് മാധ്യമങ്ങളോട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. കെപിസിസി പ്രസിഡന‍്‍റ് സ്ഥാനത്തെ കുറിച്ച് ഒരു വിവരവും...
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എഐസിസി. കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി...
കേരളത്തില്‍ ശക്തമായ മത്സരമുണ്ടാകുമെന്ന് സര്‍വേ ഫലം. യുഡിഎഫിന് കേവല ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് എഐസിസിക്കായി സ്വകാര്യ ഏജന്‍സി തയാറാക്കിയ സര്‍വേയില്‍...
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് എഐസിസി കണ്‍ട്രോള്‍ റൂം തുറക്കുന്നു. ഈ മാസം 22ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം...
കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് സജീവമാക്കി വീണ്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. കോണ്‍ഗ്രസിന്റെ അധ്യക്ഷ...
എഐസിസി നിരീക്ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കെ. സുധാകരന്‍ എംപി. എഐസിസി നേതൃത്വത്തെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുമെന്നും എംപി...