കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകീട്ട് 6 മണിക്കാണ് യോഗം. മുൻ...
രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് സമർപ്പിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്നും രാഹുൽ...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ഉത്തർപ്രദേശിൽ പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളും എഐസിസി...
അടുത്ത ഒരു മാസത്തേക്ക് ചാനൽ ചർച്ചകൾക്ക് കോൺഗ്രസ് നേതാക്കൾ പോകരുതെന്ന എഐസിസി തീരുമാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ബാധകമല്ല. കേരളത്തിലെ...
സിറ്റിംഗ് എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന എഐസിസി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻചാണ്ടി മത്സരിക്കുന്നത് നന്നായിരിക്കും എന്നത്...
ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. കേരളാ മോഡല്‍ ബൈക്ക് റാലിയില്‍...
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സംസാരിക്കുന്നത് സംഘടനയുടെ ശബ്ദം മാത്രമാണെന്നും എന്നാല്‍, കോണ്‍ഗ്രസ് രാജ്യത്തിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം തലക്കുപിടിച്ചതിന്റെ ഗര്‍വും ധാര്‍ഷട്യവുമാണെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം....
മോദി ഭരണകൂടത്തെ താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ധര്‍മ്മമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. ദില്ലിയില്‍ നടക്കുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിലെ...
നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി രാജ്യത്ത്...