എയർ ഇന്ത്യ ആറുമാസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കും. വാങ്ങാൻ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിൽ ആണ് എയർ ഇന്ത്യ അടച്ച് പൂട്ടാൻ...
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ്...
എയർ ഇന്ത്യയിൽ സ്വകാര്യവത്ക്കരണം നടപ്പിലാക്കാത്ത പക്ഷം അടച്ചു പൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. സ്വകാര്യവത്കരണം 2020 മാർച്ചോടെ...
എലി കയറിയതിനെ തുടര്‍ന്ന് ഹൈദരാബാദ് – വിശാഖപട്ടണം എയര്‍ ഇന്ത്യാ വിമാനം വൈകിയത് 12 മണിക്കൂര്‍. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ...
സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഭൂവനേശ്വർ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഭുവനേശ്വറിൽ നിന്ന്...
കേരളത്തിലെ വിവിധ സെക്ടറുകളിൽ പറക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ കാലപ്പഴക്കമേറിയവ എന്ന് പരാതി. പുതിയ വിമാനങ്ങൾ എത്തിക്കാൻ ബന്ധപ്പെട്ട...
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വിട പറഞ്ഞ് എയര്‍ ഇന്ത്യ. രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട്...
ഓണം പ്രമാണിച്ച് അബുദാബിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും എയർ ഇന്ത്യാ എക്സ്പ്രസ് അധിക വിമാന സർവീസ് ഏർപ്പെടുത്തുന്നു. സെപ്റ്റംബർ ആറിന്...
വിമാനത്തിൽ തീ കണ്ടതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ...
അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദു ചെയ്ത എയർ ഇന്ത്യക്കെതിരെ യാത്രക്കാരുടെ രൂക്ഷ പ്രതികരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ 24 ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത...