Advertisement
രാജ്യത്ത് കനത്ത ജാഗ്രത; . 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

പാകിസ്താൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400...

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

വിമാനങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് എത്തുന്ന വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഇനി മുതൽ പിടിവീഴും. വ്യാജ ഭീഷണികൾ തടയാൻ...

കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍...

‘പറന്നുയരാൻ’; റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ

സൗദിയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കാൻ തീരുമാനം. അത്യാധുനിക സംവിധാനങ്ങളോടും, സൗകര്യങ്ങളോടും കൂടി നിർമ്മിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം...

യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് ടെസ്റ്റ് ഒഴിവാക്കി

ഇന്ത്യയില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്ക് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി. മുന്‍പ് ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ...

പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളങ്ങളിലെ ചായയുടെയും പലഹാരത്തിന്റെയും വില കുറയും

വിമാനത്താവളങ്ങളിലെ ചായയുടെയും പലഹാരത്തിന്റെയും വില കുറയും. തൃശൂർ സ്വദേശി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി. 100 രൂപക്ക് മുകളിലുണ്ടായിരുന്ന...

കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും

സംസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെകെ...

സ്വകാര്യവത്കരണം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പ്രതിഷേധം

സ്വകാര്യവത്കരണത്തിനെതിരേ തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവളം സന്ദർശിക്കാനെത്തിയ ജി എം ആർ ഗ്രൂപ്പ് പ്രതിനിധികളെ ജീവനക്കാർ തടഞ്ഞു. പോലീസിന്റെ...

തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാമെന്ന കേരളസർക്കാർ നിർദേശം വ്യോമയാന മന്ത്രാലയം തള്ളി

തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാമെന്ന കേരളസർക്കാർ നിർദേശം തള്ളി കേന്ദ്ര വ്യോമയാന മന്ത്രാലയം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഓഹരികൾ വിൽക്കാനുള്ള ആഗോള ടെൻഡർ...

വിമാനത്താവളങ്ങളില്‍ ഇനി ഹാന്റ് ബാഗുകള്‍ക്ക് സെക്യൂരിറ്റി മുദ്ര വേണ്ട

ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ഇനി ഹാന്റ് ബാഗുകള്‍ക്ക് സെക്യൂരിറ്റി മുദ്ര വേണ്ട. വിമാനയാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സിഐഎസ്എഫിന്‍റേതാണ് ഈ തീരുമാനം....

Advertisement