Advertisement
യുദ്ധത്തിന്റെ ഭീകരത ഒറ്റ ഷോട്ടില്‍ പകര്‍ത്തി യത്തീം: അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും.ചലച്ചിത്ര സംവിധായകനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത...
Advertisement