Advertisement
ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ അമ്മയും ആറുവയസുള്ള കുട്ടിയും തിരയിൽപ്പെട്ടു; 20 മീറ്ററോളം ദൂരത്തേക്ക് ഒഴുകിപ്പോയ ഇരുവരെയും രക്ഷപ്പെടുത്തിയത് ലൈഫ്ഗാർഡ്
കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടിയെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ്...
Advertisement