Advertisement
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിൽ നടന്ന നയതന്ത്ര ചർച്ചകളിലാണ് ഇക്കാര്യം...

ഹൗഡി മോദി; പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിച്ചു

ഏഴ് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിച്ചു. നാളെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മോദി ഹൗഡി...

അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് പു​റ​പ്പെ​ടും

ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്....

ഇന്ത്യൻ ദേശീയ ഗാനം വായിച്ച് അമേരിക്കൻ സൈന്യം; വീഡിയോ വൈറൽ

ഇന്ത്യൻ ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യത്തിൻ്റെ ബാൻഡ്. ബുധനാഴ്ച നടന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനിടയിലാണ് അമേരിക്കന്‍ സൈനിക ബാന്‍ഡ് ജനഗണമന...

യുഎസ് സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി

യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ പുറത്താക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ബോൾട്ടന്റെ തീരുമാനങ്ങൾ തൃപ്തികരമല്ലെന്ന കാരണം...

ഡോറിയൻ ചുഴലിക്കാറ്റിൽ 7 മരണം; ഉണ്ടായിരിക്കുന്നത് അറ്റ്‌ലാന്റിക് സമുദ്രത്തിലുണ്ടായതിൽവച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്

ഡോറിയൻ ചുഴലിക്കാറ്റിൽ 7 മരണം. യുഎസിലെ തീരനഗരങ്ങളിലും ബഹാമസ് ദ്വീപുകളിലുമാണ് ഡോറിയൻ വീശിയടിച്ചത്. വടക്കൻ ബഹാമസിലെ അബാകോ ദ്വീപിലുള്ളവരാണ് മരിച്ചവരെല്ലാം....

അമേരിക്കക്കെതിരെ വീണ്ടും ഭീഷണിയുമായി ഇറാന്‍

അമേരിക്കക്കെതിരെ ഭീഷണിയുമായി വീണ്ടും ഇറാന്‍. തങ്ങളുടെ കൈവശം രഹസ്യ ആയുധമുണ്ടെന്നും പ്രകോപിച്ചാല്‍ അമേരിക്ക ദുഃഖിക്കേണ്ടി വരുമെന്നും ഇറാന്‍ സൈനിക കമാന്‍ഡര്‍...

ഖത്തറില്‍ യുദ്ധവിമാനങ്ങളിറക്കി അമേരിക്കയുടെ പ്രകോപനം

ഖത്തറില്‍ യുദ്ധവിമാനങ്ങളിറക്കി അമേരിക്കയുടെ പ്രകോപനം. ഇറാനുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. എന്നാല്‍ അമേരിക്കയുടെ യുദ്ധസമാനമായ നീക്കത്തെ പ്രതിരോധിക്കുമെന്ന്...

അസ്വാരസ്യങ്ങള്‍ പരിഹരിച്ച് അമേരിക്കയും ചൈനയും തുര്‍ക്കിയും

കനത്ത വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായും തുര്‍ക്കി പ്രസിഡന്റ്...

അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി മാര്‍ക്ക് എസ്പറിനെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു

അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി മാര്‍ക്ക് എസ്പറിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. നിലവില്‍ സൈനിക സെക്രട്ടറിയായി...

Page 59 of 73 1 57 58 59 60 61 73
Advertisement