ആന്ധ്രാപ്രദേശിലെ മുതിര്‍ന്ന സിപിഐഎം നേതാവും തെലങ്കാന സമരത്തിന്റെ കമാന്ററുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. 91 വയസായിരുന്നു. ലോക്‌സഭയില്‍ നല്‍ഗൊണ്ട മണ്ഡലത്തെ...
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തില്‍ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. നാഗമണി, കമല എന്നീ സ്ത്രീകളാണ്...
മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ആന്ധ്രപ്രദേശിലെ വൈ എസ് ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അമരാവതിയെ ആറ് മാസത്തിനുള്ളില്‍ ആന്ധ്രപ്രദേശിന്റെ...
വിശാഖപട്ടണത്ത് 850 കോടിയുടെ കഞ്ചാവ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് ആന്ധ്രപൊലീസ് 2 ലക്ഷം കിലോ കഞ്ചാവ്...
സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടലുമായി കൃഷിവകുപ്പ്. ഹോർട്ടികോർപ്പ് മുഖാന്തരം സംഭരിച്ച 10 ടൺ തക്കാളി തിരുവനന്തപുരം ആനയറ വേൾഡ്...
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യതയുളളതിനാൽ മൂന്ന് ജില്ലകളിൽ നിന്നും 54,008 പേരെ...
ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും. ശക്തമായ...
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴ ദുരിതം തുടരുന്നു. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആന്ധ്രാ പ്രദേശിൽ 6054.29 കോടി രൂപയുടെ നഷ്ടമാണ്...
തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ പ്രളയം തുടരുന്നു. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ രായലചെരുവു അണക്കെട്ടിൽ നാലിടത്തുണ്ടായ വിള്ളൽ, പ്രദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. 18...
ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ്...