ആപ്പിള്‍ 15 സിരീസിനായി കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഡിസ്‌പ്ലേയിലടക്കം മാറ്റമുണ്ടാകുമെന്നാണ് റിപ്പേര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍...
2022 ലെ ആപ്പ് സ്റ്റോർ ട്രാൻസ്പരൻസി റിപ്പോർട്ട് പുറത്തുവിട്ട് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ. വിവിധ സർക്കാരുകളുടെ അഭ്യർത്ഥനയെ തുടർന്ന് 2022ൽ...
പേസ്‌മേക്കര്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഉള്ള ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. പേസ്‌മേക്കര്‍ ഉള്‍പ്പെടെയുള്ള ഇംപ്ലാന്റഡ്...
ഒഎൽഎക്‌സ് വഴി ഐ ഫോൺ തട്ടിയെടുത്ത ദമ്പതികൾ ഉൾപ്പെടുന്ന മൂന്നംഗ സംഘം വയനാട്ടിൽ വെച്ച് പിടിയിലായി. സൈബർ പൊലീസാണ് പ്രതികളെ...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.സ്വപ്നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ മിറര്‍...
എല്ലാ ജഡ്ജിമാര്‍ക്കും ഐ ഫോണ്‍ 13 പ്രോ നല്‍കുന്നതിന് സപ്ലയേഴ്‌സിനായി ടെന്‍ഡര്‍ ക്ഷണിച്ച് പട്‌ന ഹൈക്കോടതി. ഐ ഫോണ്‍ 13...
ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത...
ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങാൻ ഒരു വൃക്ക വിൽക്കണമെന്നാണ് പൊതുവേയുള്ള സംസാരം. ഫോണുകളുടെ കാര്യത്തിലും ലാപ്‌ടോപ്പുകളുടെ കാര്യത്തിലും ആപ്പിൾ ഉത്പന്നങ്ങൾക്കാണ് ഏറ്റവും...
വിനോദിനിയുടെ ഐ ഫോൺ പണം കൊടുത്തു വാങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണൻ. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടിസ്...