ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗർബ പന്തലിലാണ് കെജ്രിവാളിനെതിരെ വെള്ളം കുപ്പികൊണ്ട് ആക്രമണമുണ്ടായത്. Read Also:...
ആം ആദ്മി പാർട്ടിയെ തകർക്കാനാണ് സിബിഐയെയും, ഇഡിയെയെയും ഉപയോഗിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ആം ആദ്മി പാർട്ടിയുടെ വളർച്ച...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് ക്ഷണിച്ച് ഓട്ടോ ഡ്രൈവർ. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് രാത്രി ഭക്ഷണം...
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അറിയിച്ചു. എ.എ.പി...
ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫഌഗ് കോഡ് ഉറപ്പ്...
കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ മന്ത്രിമാരെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത് എന്തിനെന്ന്...
ഡല്‍ഹിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയിലെ 63 ലക്ഷം ജനങ്ങളുടെ മേല്‍ ബുള്‍ഡോസര്‍...
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ എറണാകുളത്തെ കിഴക്കമ്പലത്തെത്തി. ട്വന്റി ട്വന്റി ഭക്ഷ്യസുരക്ഷാ മാർക്കറ്റ്...
ഡൽഹി മുണ്ട്ക തീപിടിത്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന്...
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കൊച്ചിയിലെത്തും. ട്വൻറി- 20 യും ആം ആദ്മി...