കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്ജുന് ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരില്‍ തെളിവെടുക്കുന്നു. ഫോണ്‍ കളഞ്ഞുപോയെന്ന് അര്ജുന് മൊഴി നല്കിയ പുഴക്കരയിലും...
സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങളാണ് വീണ്ടും...
ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി...
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം കണ്ണൂരിലേക്ക്. പ്രതി അര്ജുന് ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. പുലര്‍ച്ചെ...
കള്ളക്കടത്തിന് ഉപയോഗിച്ച കാർ തന്റെ പേരിലെങ്കിലും ലോൺ അടച്ചു കൊണ്ടിരുന്നത് അർജുന്ന് എന്ന് ഡിവൈഎഫ്ഐ മുൻ നേതാവ് സജേഷിന്റെ മൊഴി....
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി. സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആറ് മണിക്കൂറാണ് സജേഷിനെ കസ്റ്റംസ്...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ അര്ജുന് ആയങ്കിയുടെ വരുമാന സ്രോതസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കസ്റ്റംസ്. അര്ജുന് ആയങ്കിയുടെ സ്വത്ത്...
വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്ക് നൽകാൻ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴി. സ്വർണം ദുബായിൽ നിന്ന്...
സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ കടത്ത് സ്വർണം...
മാധ്യമങ്ങളും കസ്റ്റംസും പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കി. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും...