Advertisement
അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഎ; നടപടി സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. തിഹാർ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ...

മോഷണ കുറ്റം ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മർദനം; മുഖത്തും, കണ്ണിലും, സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി വിതറി

തെലങ്കാനയിലെ നാഗർകുർണൂലിൽ മോഷണ കുറ്റം ആരോപിച്ച് ആദിവാസി സ്ത്രീക്കുനേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും ക്രൂര പീഡനവും. മുഖത്തും, കണ്ണിലും, സ്വകാര്യ...

ലൈംഗിക പീഡനക്കേസ്: ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ

ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ . 27-കാരനായ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്....

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; മുഖ്യസൂത്രധാരൻ യുപിയിൽ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർ‌പ്രദേശിൽ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് മുഖ്യസൂത്രധാരനായ രവി അത്രിയെ...

വളാഞ്ചേരി കൂട്ടബലാത്സംഗം; മൂന്ന് പ്രതികളും പൊലീസ് കസ്റ്റഡിയിൽ

വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പീടികപടി സ്വദേശികളായ...

കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ

പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ​ഗാന്ധി (27), മിനാക്ഷി സലുങ്കെ...

അഞ്ചു മാസത്തിനിടെ ലഹരികേസുകളിൽ ഉൾപ്പെട്ടത് 70 വിദ്യാർത്ഥികൾ; നാർക്കോട്ടിക് കേസുകളിൽ എറണാകുളവും കോട്ടയവും മുന്നിൽ

സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ ലഹരികേസുകളിൽ ഉൾപ്പെട്ടത് 70 വിദ്യാർത്ഥികൾ. കോട്ടയത്താണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തരിക്കുന്നത്. 45 കേസുകളാണ്...

വസ്ത്രം മടക്കിവെക്കാൻ വൈകി; 10 വയസുകരിയെ ക്രൂരമായി മർദിച്ച് പിതാവ്

കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛന്റെ ക്രൂരമർദനം. സംഭവത്തിൽ കേരളപുരം സ്വദേശിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കിവെക്കാൻ...

തിരുവനന്തപുരം ബാലരാമപുരത്ത് യുവാവ്​ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ബാലരാമപുരം വഴിമുക്ക് പച്ചിക്കൊട് സ്വദേശി കുമാറാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു...

അവയവ കടത്ത് കേസ്: വൃക്ക നൽകിയ ശേഷം കാണാതായ പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ...

Page 28 of 183 1 26 27 28 29 30 183
Advertisement