Advertisement
സാമ്പത്തിക തര്‍ക്കം: മലപ്പുറത്ത് സുഹൃത്തിനെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിലാണ് സംഭവം. അസം സ്വദേശിയായ അഹദുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്....
Advertisement