നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയാകണമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ സമീപനമാണ്. ഏത് മുന്നണി സഭയെ...
കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ ചേര്‍ന്ന സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം. മുന്നണി മര്യാദകള്‍ പാലിക്കാതെ...
പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ അടങ്ങുന്ന സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ അംഗീകാരം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍...
മുസ്ലീംലീഗിന്റെ അധിക സീറ്റില്‍ അനിശ്ചിതത്വം. പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പട്ടാമ്പിക്ക് പകരം കോങ്ങാട് നല്‍കുന്നതിലാണ് ചര്‍ച്ച. പട്ടാമ്പി ഇല്ലെങ്കില്‍...
തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന്‍ മമ്മൂട്ടി. പക്ഷേ മത്സര രംഗത്തേക്ക് ഇല്ലെന്നും ആരും തന്നോട് ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മമ്മൂട്ടി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാര്‍ക്ക് ഇത്തവണ ഇളവ് നല്‍കില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ...
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പരസ്യ പ്രതിഷേധങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട്...
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍. പ്രശ്‌നങ്ങള്‍ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളൂവെന്നും...
ലത്തീന്‍ കത്തോലിക്കാ സഭാ വിശ്വാസിയായതുകൊണ്ട് സാമുദായികമായി മാറ്റിനിര്‍ത്തിയെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയം...
ആലപ്പുഴയിലെ സിഐഐഎം സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പി.പി. ചിത്തരഞ്ജനെതിരെ പോസ്റ്റർ പ്രതിഷേധം. സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. പാതിരപ്പള്ളി, കലവൂർ പ്രദേശങ്ങളിലാണ്...