Advertisement
കോണ്‍ഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി പി.സി. ചാക്കോ

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി പി.സി. ചാക്കോ. താന്‍ അടക്കമുള്ള നേതാക്കള്‍ നല്‍കിയ പട്ടിക പരിഗണിക്കാത്തതില്‍ പി.സി. ചാക്കോയ്ക്ക്...

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും. ആറ്റിങ്ങലില്‍ അഡ്വ. എ. ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും....

സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്; വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് ആവശ്യപ്പെട്ടു

സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്. മുസ്ലീംലീഗും ജോസഫ് ഗ്രൂപ്പുമായും ആര്‍എസ്പിയുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. സീറ്റ് വിഭജനത്തില്‍ ഇന്ന്...

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. നിലമ്പൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ നിറസാന്നിധ്യമായ...

എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; എം.വി. ശ്രേയാംസ്‌കുമാര്‍ കല്‍പറ്റയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ കല്‍പറ്റയില്‍...

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് തന്നെ മത്സരിച്ചേക്കുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ്...

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍. കെ.വി. തോമസ്, കെ.സി....

കായംകുളത്ത് യു.പ്രതിഭയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റി

കായംകുളത്ത് യു. പ്രതിഭയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റി. 45 പേര്‍ പങ്കെടുത്ത കമ്മിറ്റിയില്‍ 43 പേരും വിയോജിപ്പ് അറിയിച്ചു....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ കേരളത്തില്‍ ഒതുങ്ങിയില്ല; കൂടുതല്‍ പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയിലേക്ക്

സംസ്ഥാന ഘടകത്തിനുള്ളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇത്തവണ കേരളത്തില്‍ ഒതുങ്ങും എന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പാഴ്‌വാക്കായി. ഡല്‍ഹി കേരളഹൗസില്‍...

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രിനിംഗ് കമ്മറ്റി യോഗം. കെപിസിസി അധ്യക്ഷനും ലോക്‌സഭാ അംഗങ്ങളില്‍...

Page 79 of 104 1 77 78 79 80 81 104
Advertisement