Advertisement
തിരുവനന്തപുരത്ത് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; പരാതിയുമായി ബാങ്ക് അധികൃതര്‍
തിരുവനന്തപുരത്തെ കാനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച ശ്രമമെന്ന് പരാതി. ബാങ്കിന്റെ പരാതിയില്‍ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പേരൂര്‍ക്കട പൊലീസ്...
കാസര്‍കോട്ട് എടിഎം തകര്‍ത്ത് കവര്‍ച്ച
കാസര്‍കോട്ട് എടിഎം തകര്‍ത്ത് കവര്‍ച്ച. പെരിയയിലെ കാനറാ ബാങ്കിന്റെ എടിഎമ്മാണ് കവര്‍ച്ചക്കാര്‍ തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം. പണം നഷ്ടമായോ...
”പോലീസിന് ഇത്ര സ്പീഡുണ്ടാകുമെന്ന് കരുതിയില്ല”- ഗബ്രിയേൽ പറയുന്നു
എടിഎം കവർച്ചയ്ക്കിടെ സംഭവിച്ച രണ്ട് അബദ്ധങ്ങളാണ് തട്ടിപ്പ് നടന്ന എടിഎം പോലീസ് കണ്ടെത്താനും താൻ അറസ്റ്റിലാകാനും കാരണമെന്ന് മരിയൻ...
എടിഎം കവര്‍ച്ച. റുമാനിയക്കാരനായ പ്രതിയെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും
തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടത്തിയ റുമാനിയക്കാരനായ പ്രതിയെ ഇന്ന് തുടരന്വേഷണത്തിനായി കേരളത്തില്‍ കൊണ്ടുവരും. ഉച്ചയോട് കൂടിയാണ് അന്വേഷണ സംഘം പ്രതിയുമായി എത്തുക....
ഇവരാണ് എടിഎം തട്ടിപ്പ് നടത്തിയത്
തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടത്തി എന്ന് സംശയിക്കുന്ന വിദേശി കളുടെ ചിത്രങ്ങള്‍ പുറത്ത്. സ്മോക്ക് സെൻസർ പോലുള്ള ഉപകരണമാണ് ഇവര്‍ കവര്‍ച്ചയാക്കായി...
Advertisement