Advertisement
ട്രെയിനിനുള്ളിൽ യുവതിയെ അക്രമിച്ച സംഭവം; പ്രതിയുടെ ചിത്രം ട്വന്റിഫോറിന്

ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ യുവതിയെ അക്രമിച്ച പ്രതിയുടെ ചിത്രം ട്വന്റിഫോറിന്. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു....

ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ അതിക്രമം

ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ്...

പിരിവ് നല്‍കാന്‍ വൈകി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടിനാട്ടിയെന്ന് പരാതി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പിന് പിരിവ് നല്‍കാന്‍ വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്‌ഐ കൊടിനാട്ടിയെന്ന് പരാതി. കുടുംബം...

വായില്യംകുന്ന് സിനിമ സെറ്റിലെ അക്രമം; അഞ്ച് പേർ അറസ്റ്റിൽ

പാലക്കാട് സിനിമാ സെറ്റിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്,...

ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ പരക്കെ സംഘര്‍ഷം; നാല് മരണം

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവയ്പില്‍ നാല് പേര്‍ മരിച്ചു. മരിച്ച...

തിരുവനന്തപുരത്ത് ഗർഭിണിയെ മർദിച്ചതായി പരാതി

തിരുവനന്തപുരം വിളവൂർക്കല്ലിൽ ഗർഭിണിയെ മർദിച്ചതായി പരാതി. ബിജെപി വാർഡ് മെമ്പറുടെ മകളായ രാജശ്രീയെ മർദിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം...

കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം

കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. കടയ്ക്കലാണ് സംഭവം. ബിജെപി നേതാവ് രതിരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്....

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

കാസർഗോഡ് യുവമോർച്ച നേതാവിന് വെട്ടേറ്റു. ഇന്നലെയാണ് സംഭവം. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ...

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം; അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

അമേരിക്കന്‍ ക്യാപിറ്റോളില്‍ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും...

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട് ആക്രമിച്ചതായി പരാതി

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചതായി പരാതി. വീടിന്റെ ജനൽ ചില്ലുകൾ തല്ലി തകർത്തതായി ആരോപണമുണ്ട്. ആക്രമണത്തിന്...

Page 56 of 78 1 54 55 56 57 58 78
Advertisement