Advertisement
മഞ്ഞുകാലം തുടങ്ങി, മുന്നൊരുക്കവുമായി ഇന്ത്യൻ സൈന്യം; ലഡാക്കിൽ നിരീക്ഷണത്തിന് പുതുപുത്തൻ വണ്ടികൾ

മഞ്ഞുകാലം എത്തിയതോടെ ലഡാക്കിൽ കർശന നിരീക്ഷണം നടത്തുന്നതിനായി എല്ലാ വൻ സജ്ജീകരണങ്ങളുമായി ഇന്ത്യൻ സൈന്യം. ഏത് ഭൂസാഹചര്യത്തിനും അനുയോജ്യമായ വാഹനങ്ങളടക്കം...

Advertisement